മേ​യ​ർ​ക്കെ​തി​രാ​യ അ​ക്ര​മം തെ​ര​ഞ്ഞെ​ടു​പ്പ് വി​ഷ​യ​മാ​ക്കു​മെ​ന്ന് കെ.​സു​ധാ​ക​ര​ൻ

11:59 AM Feb 20, 2020 | Deepika.com
ക​ണ്ണൂ​ർ: മേ​യ​ർ സു​മ ബാ​ല​കൃ​ഷ്ണ​നെ സി​പി​എം കൗ​ണ്‍​സി​ല​ർ​മാ​ർ ആ​ക്ര​മി​ച്ച സം​ഭ​വം വ​രു​ന്ന ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​യ​ർ​ത്തു​മെ​ന്ന് കെ.​സു​ധാ​ക​ര​ൻ എം​പി. സി​പി​എം അ​ക്ര​മ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​ണി​ത്. മേ​യ​ർ​ക്കെ​തി​രാ​യ അ​ക്ര​മം ചൂ​ണ്ടി​ക്കാ​ട്ടി വോ​ട്ടു തേ​ടു​മെ​ന്നും അ​ക്ര​മ രാ​ഷ്ട്രീ​യ​ത്തി​നെ​തി​രാ​യ നി​ല​പാ​ട് തു​ട​രു​മെ​ന്നും കെ.​സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി.

ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫീ​സി​ൽ വ​ച്ച് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ മേ​യ​റെ കൈ​യേ​റ്റം ചെ​യ്ത​ത്. ച​വി​ട്ടേ​റ്റ മേ​യ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. മേ​യ​റു​ടെ ഗൗ​ണ്‍ വ​ലി​ച്ചൂ​രാ​നും ശ്ര​മ​മു​ണ്ടാ​യി. കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രു​ടെ സ​മ​രം ച​ർ​ച്ച ചെ​യ്ത് പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ മേ​യ​റെ കാ​ണാ​ൻ എ​ത്തി​യ​ത്.

വി​ഷ​യം കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്യാ​മെ​ന്ന് മേ​യ​ർ പ​റ​ഞ്ഞെ​ങ്കി​ലും പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചി​ല്ല. തു​ട​ർ​ന്നാ​ണ് ത​ർ​ക്ക​വും കൈ​യേ​റ്റ​വു​മു​ണ്ടാ​യ​ത്. ഭ​ര​ണ​പ​ക്ഷ അം​ഗ​ങ്ങ​ൾ കൈ​യേ​റ്റം ചെ​യ്തു​വെ​ന്ന് ആ​രോ​പി​ച്ച് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു.