വെ​ടി​യു​ണ്ട​ക​ൾ കാ​ണാ​താ​യ സം​ഭ​വം: പ്ര​തി​ക​ളാ​യ പോ​ലീ​സു​കാ​രോ​ട് ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശം

02:09 PM Feb 19, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സി​ന്‍റെ വെ​ടി​യു​ണ്ട കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളോ​ട് ഹാ​ജ​രാ​കാ​ൻ നി​ർ​ദ്ദേ​ശം. പ്ര​തി​സ്ഥാ​ന​ത്തു​ള്ള11 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ഹാ​ജ​രാ​കാ​നാ​ണ് നി​ർ​ദേ​ശം.

സം​ഭ​വ​ത്തി​ൽ എ​സ്എ​പി ക്യാ​മ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തും. ഐ​ജി ശ്രീ​ജി​ത്തി​നാ​ണ് കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ചു​മ​ത​ല. ഐ​ജി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് എ​സ്പി ഷാ​ന​വാ​സാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കും.