വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റു​ടെ ത​സ്തി​ക ത​രം​താ​ഴ്ത്താ​ൻ നീ​ക്കം

11:09 AM Feb 19, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റു​ടെ ത​സ്തി​ക ത​രം​താ​ഴ്ത്താ​ൻ നീ​ക്കം. ഡി​ജി​പി ത​സ്തി​ക എ​ഡി​ജി​പി​യാ​യി ത​രം​താ​ഴ്ത്ത​ണ​മെ​ന്നാ​ണ് ശി​പാ​ർ​ശ. പോ​ലീ​സ് മേ​ധാ​വി​യു​ടെ ശി​പാ​ർ​ശ കേ​ന്ദ്ര​ത്തി​നും അ​യ​ച്ചു.

അ​തേ​സ​മ​യം ഇ​തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ രം​ഗ​ത്തെ​ത്തി. എ​ഡി​ജി​പി ത​ല​യോ​ഗ​ത്തി​ലാ​ണ് ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്ര​തി​ഷേ​ധം.

കേ​ന്ദ്രം അ​നു​വ​ദി​ച്ച ത​സ്തി​ക​യാ​ണ് ത​രം​താ​ഴ്ത്തു​ന്ന​ത്. ജ​യി​ലി​ലോ-​അ​ഗ്നി​ശ​മ​ന സേ​ന​യി​ലോ ത​സ്തി​ക മാ​റ്റ​ണ​മെ​ന്നാണ് ശി​പാ​ർ​ശ. ഐ​പി​എ​സ് അ​സോ​സി​യേ​ഷ​നും ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.