വ​ർ​ക്ക​ല​യി​ൽ റി​സോ​ർ​ട്ടി​നും സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​നും തീ​പി​ടി​ച്ചു; ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ടം

07:41 AM Feb 19, 2020 | Deepika.com
കൊ​ല്ലം: വ​ർ​ക്ക​ല തി​രു​വ​മ്പാ​ടി​യി​ൽ റി​സോ​ർ​ട്ടി​നും സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​നും തീ​പി​ടി​ത്ത​മു​ണ്ടാ​യി. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് ഇ​വി​ടെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മി​ല്ലെ​ന്നാ​ണ് വി​വ​രം. അ​തേ​സ​മ​യം, തീ​പി​ടി​ത്ത​ത്തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

തീ ​ഇ​തി​നോ​ട​കം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. ഒ​ന്നി​ലേ​റെ അ​ഗ്നി​ശ​മ​ന​സേ​നാ യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.