ആ ​നി​മി​ഷം, പ്രി​യ നി​മി​ഷം... സ​ച്ചി​ന് കാ​യി​ക ഓ​സ്ക​ർ

02:53 AM Feb 18, 2020 | Deepika.com
ബെ​ര്‍​ലി​ന്‍: ഇ​ന്ത്യ​യു​ടെ ലോ​ക​ക​പ്പ് വി​ജ​യ​ത്തി​നു ശേ​ഷം ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ തെ​ൻ​ഡു​ൽ​ക്ക​റെ തോ​ളി​ലേ​റ്റി സ​ഹ​താ​ര​ങ്ങ​ൾ സ്റ്റേ​ഡി​യം വ​ലം​വ​യ്ക്കു​ന്ന ചി​ത്ര​ത്തി​ന് കാ​യി​ക ഓ​സ്ക​ർ എ​ന്ന വി​ശേ​ഷ​ണ​മു​ള്ള ലോ​റ​സ് സ്‌​പോ​ര്‍​ടിം​ഗ് മൊ​മ​ന്‍റ് പു​ര​സ്‌​കാ​രം. 2000 മു​ത​ൽ 2020വ​രെ​യു​ള്ള 20 വ​ർ​ഷ കാ​ല​ത്ത് ഏ​റ്റ​വും മി​ക​ച്ച കാ​യി​ക നി​മി​ഷ​ത്തി​നു​ള്ള പു​ര​സ്കാ​ര​മാ​ണ് സ​ച്ചി​ന്‍ തെ​ണ്ടു​ല്‍​ക്ക​റി​ലൂ​ടെ ഇ​ന്ത്യ​യ്ക്ക് ല​ഭി​ച്ച​ത്.

2011ലെ ​ഐ​സി​സി ക്രി​ക്ക​റ്റ് വേ​ള്‍​ഡ് ക​പ്പ് ഫൈ​ന​ലി​ലെ വി​ജ​യ​ത്തി​നു​ശേ​ഷം സ​ച്ചി​നെ തോ​ളി​ലേ​റ്റി ആ​ഹ്ലാ​ദം പ​ങ്കി​ടു​ന്ന ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളു​ടെ ചി​ത്ര​മാ​ണ് പു​ര​സ്‌​കാ​രം നേ​ടി​യ​ത്. ഒ​രു രാ​ജ്യ​ത്തി​ന്‍റെ ചു​മ​ലി​ലേ​റി എ​ന്ന ത​ല​ക്കെ​ട്ടോ​ടെ അ​വ​ത​രി​പ്പി​ച്ച ചി​ത്രം ഏ​റ്റ​വും കൂ​ടു​ത​ല്‍ വോ​ട്ടു​ക​ള്‍ നേ​ടി ഒ​ന്നാ​മ​തെ​ത്തി.

2019ലെ ​മി​ക​ച്ച പു​രു​ഷ കാ​യി​ക താ​ര​ത്തി​നു​ള്ള ലോ​റ​സ് പു​ര​സ്‌​കാ​രം ല​യ​ണ​ൽ മെ​സി​യും ലൂ​യി ഹാ​മി​ല്‍​ട്ട​ണും പ​ങ്കി​ട്ടു. ഇ​താ​ദ്യ​മാ​യാ​ണ് ലോ​റ​സ് പു​ര​സ്‌​കാ​രം പ​ങ്കി​ടു​ന്ന​ത്. ഫോ​ര്‍​മു​ല വ​ണ്‍ ലോ​ക​ചാ​മ്പ്യ​നാ​ണ് ഹാ​മി​ല്‍​ട്ട​ണ്‍. പു​ര​സ്‌​കാ​രം സ്വ​ന്ത​മാ​ക്കു​ന്ന ആ​ദ്യ​ത്തെ ഫു​ട്‌​ബോ​ള്‍ താ​ര​മാ​ണ് മെ​സി.

മി​ക​ച്ച വ​നി​താ കാ​യി​ക​താ​ര​ത്തി​നു​ള്ള പു​ര​സ്‌​കാ​രം അ​മേ​രി​ക്ക​ന്‍ ജിം​നാ​സ്റ്റി​ക് താ​രം സി​മോ​ണ്‍ ബെ​ല്‍​സ് നേ​ടി. സ്പാ​നി​ഷ് ബാ​സ്ക​റ്റ് ബാ​ൾ ടീ​മി​നാ​ണ് മി​ക​ച്ച ടീ​മി​നു​ള്ള പു​ര​സ്കാ​രം.