മ​ക​ന്‍റെ വീ​ട്ടി​ൽ​നി​ന്ന് മ​ട​ങ്ങ​വെ വ​യോ​ധി​ക​നെ കാ​ട്ടാ​ന കു​ത്തി​ക്കൊ​ന്നു

09:53 PM Feb 17, 2020 | Deepika.com
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ക​ർ​ഷ​ക​ൻ മ​രി​ച്ചു. മു​ത്ത​ങ്ങ കു​മ​ഴി​യി​ൽ കോ​ഴി​പ്പാ​ട​ത്ത് ച​ന്ദ്ര​ൻ (76) ആ​ണു മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് നാ​ല​ര​യോ​ടെ​യാ​ണു സം​ഭ​വം.

മു​ത്ത​ങ്ങ കാ​ള​ൻ​ക​ണ്ടി​യി​ലു​ള്ള മൂ​ത്ത മ​ക​ന്‍റെ വീ​ട്ടി​ൽ​നി​ന്നു തി​രി​കെ വ​ന​പാ​ത​യി​ലൂ​ടെ പോ​കു​ന്പോ​ഴാ​ണു കാ​ട്ടു​കൊ​ന്പ​ൻ ആ​ക്ര​മി​ച്ച​ത്. കാ​ട്ടാ​ന​യു​ടെ കു​ത്തേ​റ്റ് അ​വ​ശ​നി​ല​യി​ൽ കി​ട​ന്ന ച​ന്ദ്ര​നെ കാ​ലി​ക​ളെ മേ​യ്ക്കു​ന്ന​വ​രാ​ണു ക​ണ്ട​ത്. ഉ​ട​നെ നാ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നു ബ​ത്തേ​രി ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു.