അ​ല​ന് എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​യെ​ഴു​താം; ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​നു​മ​തി

08:29 PM Feb 17, 2020 | Deepika.com
കൊ​ച്ചി: കോ​ഴി​ക്കോ​ട് പ​ന്തീ​ര​ങ്കാ​വ് യു​എ​പി​എ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ അ​ല​ൻ ഷു​ഹൈ​ബി​നു പ​രീ​ക്ഷ എ​ഴു​താ​ൻ അ​നു​മ​തി. എ​ൽ​എ​ൽ​ബി പ​രീ​ക്ഷ എ​ഴു​താ​ൻ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്. സ​ർ​വ​ക​ലാ​ശാ​ല അ​നു​മ​തി ന​ൽ​കി​യാ​ൽ അ​ല​ന് പ​രീ​ക്ഷ എ​ഴു​താ​മെ​ന്നു ഹൈ​ക്കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഫെ​ബ്രു​വ​രി 18-ന് ​ന​ട​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ എ​ഴു​താ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​ല​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. നി​ല​വി​ൽ മൂ​ന്നാം സെ​മ​സ്റ്റ​ൽ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ എ​ഴു​താ​ൻ മാ​ത്ര​മാ​ണു വി​ല​ക്കു​ള്ള​ത്. അ​തി​നാ​ൽ ര​ണ്ടാം സെ​മ​സ്റ്റ​ർ എ​ഴു​താ​ൻ അ​നു​വ​ദി​ക്ക​ണം. വി​ദ്യാ​ർ​ഥി​യെ​ന്ന പ​രി​ഗ​ണ​ന ന​ൽ​കി അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നും അ​ല​ൻ ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ പ​റ​ഞ്ഞു.

ഹ​ർ​ജി​യി​ൽ എ​ൻ​ഐ​എ, ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല എ​ന്നി​വ​രോ​ടു ഹൈ​ക്കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി പാ​ല​യാ​ട് കാ​ന്പ​സി​ലെ വി​ദ്യാ​ർ​ഥി​യാ​ണ് അ​ല​ൻ.