സി​എ​ജി റി​പ്പോ​ർ​ട്ട് ചോ​ർ​ന്നെ​ങ്കി​ൽ അ​തീ​വ ഗു​രു​ത​ര​മെ​ന്ന് സ്പീ​ക്ക​ർ

11:12 AM Feb 17, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സി​എ​ജി റി​പ്പോ​ർ​ട്ട് വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നെ​ങ്കി​ൽ അ​തീ​വ ഗു​രു​ത​ര​മെ​ന്ന് സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ. റിപ്പോർട്ട് സ​ഭ​യു​ടെ മേ​ശ​പ്പു​റ​ത്ത് വ​രു​ന്ന​തി​ന് മു​ൻ​പ് ചോ​ർ​ന്നു​വെ​ന്നാ​ണ് മ​ന​സി​ലാ​ക്കു​ന്ന​ത്. ഇക്കാര്യം കൂ​ടി അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ബ്ലി​ക് അ​ക്കൗ​ണ്ട്സ് ക​മ്മി​റ്റി​യു​ടെ അ​ഭി​പ്രാ​യം കൂ​ടി അ​റി​ഞ്ഞശേഷം ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും സ്പീ​ക്ക​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ആം​ഡ് പോ​ലീ​സ് ബ​റ്റാ​ലി​യ​നി​ൽ​നി​ന്ന് ആ​യു​ധ​ങ്ങ​ളും വെ​ടി​ക്കോ​പ്പു​ക​ളും ന​ഷ്ട​പ്പെ​ട്ടെ​ന്ന ക​ണ്‍​ട്രോ​ള​ർ ആ​ൻ​ഡ് ഓ​ഡി​റ്റ​ർ ജ​ന​റ​ലി​ന്‍റെ (സി​എ​ജി) റി​പ്പോ​ർ​ട്ടി​നെ ചോ​ല്ലി​യാ​ണ് വി​വാ​ദം.