ഡ​ൽ​ഹി​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ മ​തി​ൽ ത​ക​ർ​ന്ന് ഒ​രാ​ൾ മ​രി​ച്ചു

02:11 AM Feb 17, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: സൗ​ത്ത് ഡ​ൽ​ഹി​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ മ​തി​ൽ ത​ക​ർ​ന്ന് തൊ​ഴി​ലാ​ളി മ​രി​ച്ചു. മൂ​ന്നു പേ​ർ​ക്കു പ​രി​ക്കേ​റ്റു. സി​ആ​ർ പാ​ർ​ക്ക് മേ​ഖ​ല​യി​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 2.15നാ​യി​രു​ന്നു അ​പ​ക​ടം.

ടൂ​ർ​മ​ൽ മ​ണ്ഡ​ൽ എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ എ​യിം​സ് ട്രോ​മ സെ​ന്‍റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 35 ഫ​യ​ർ ബ്രി​ഗേ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ‌ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി.