ഷ​ഹീ​ന്‍ ബാ​ഗ് സ​മ​രം മ​റ്റു​ള്ള​വ​ര്‍​ക്കു മേ​ല്‍ നി​ല​പാ​ട് അ​ടി​ച്ചേ​ല്‍​പ്പി​ക്ക​ല്‍ ഗ​വ​ർ​ണ​ർ

09:58 PM Feb 16, 2020 | Deepika.com
പ​നാ​ജി: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ ഡ​ല്‍​ഹി​യി​ലെ ഷ​ഹീ​ന്‍ ബാ​ഗി​ല്‍ ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ത്തി​നെ​തി​രെ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. ഭി​ന്നാ​ഭി​പ്രാ​യം പ്ര​ക​ടി​പ്പി​ക്ക​ല​ല്ല ഷ​ഹീ​ന്‍ ബാ​ഗി​ല്‍ ന​ട​ക്കു​ന്ന​തെ​ന്നും മ​റ്റു​ള്ള​വ​ര്‍​ക്കു​മേ​ല്‍ സ്വ​ന്തം അ​ഭി​പ്രാ​യം അ​ടി​ച്ചേ​ല്‍​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​യ​മം കൈ​യ്യി​ലെ​ടു​ക്കാ​നും ജ​ന​ജീ​വി​തം ത​ട​സ്സ​പ്പെ​ടു​ത്താ​നും ചി​ല​ര്‍ ശ്ര​മി​ക്കു​ക​യാ​ണ്. ഇ​ത് വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ക്ക​ല​ല്ല, മ​റ്റു​ള്ള​വ​ര്‍​ക്കു​മേ​ല്‍ സ്വ​ന്തം നി​ല​പാ​ട് അ​ടി​ച്ചേ​ല്‍​പ്പി​ക്ക​ലാ​ണ്. സ്വ​ന്തം അ​ഭി​പ്രാ​യം പ​റ​യാ​നു​ള്ള അ​വ​കാ​ശം എ​ല്ലാ​വ​ര്‍​ക്കു​മു​ണ്ട്. എ​ന്നാ​ല്‍ മ​റ്റു​ള്ള​വ​രു​ടെ സാ​ധാ​ര​ണ ജീ​വി​തം ത​ട​സ്സ​പ്പെ​ടു​ത്താ​ന്‍ ആ​ര്‍​ക്കും അ​വ​കാ​ശ​മി​ല്ല- അ​ദ്ദേ​ഹം പ​റ​ഞ്ഞു.