വന്യമൃഗത്തെ കണ്ട് വിദ്യാർഥികൾ ചിതറിയോടി: വനത്തിനുള്ളിൽ ഒരാൾക്കായി തെരച്ചിൽ
09:11 PM Feb 16, 2020 | Deepika.com
കൊല്ലം: ആര്യങ്കാവ് റോസ്മലയിൽ സഞ്ചാരികളായെത്തിയ വിദ്യാർഥികൾ വന്യമൃഗത്തെ കണ്ട് ചിതറിയോടി. ഒരാൾ വനത്തിനുള്ളിൽ ഒറ്റപ്പെട്ടു. വനപാലകർ ഇയാൾക്കായി തെരച്ചിൽ നടത്തുകയാണ്. കോട്ടയം സ്വദേശി സുമേഷാണ് വനത്തിൽ ഒറ്റപ്പെട്ടത്.