തൃശൂരിൽ കാട്ടുതീയിൽ വനപാലകർ മരിച്ചു
07:28 PM Feb 16, 2020 | Deepika.com
തൃശൂർ: കൊറ്റമ്പത്തൂരിൽ കാട്ടുതീയിൽപ്പെട്ട് രണ്ടു പേർ മരിച്ചു. ഫോറസ്റ്റ് വാച്ചർമാരായ വേലായുധൻ, ദിവാകരൻ എന്നിവരാണ് മരിച്ചത്. സംഭവത്തേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.