ഇ​റാ​ക്കി​ലെ അ​മേ​രി​ക്ക​ൻ എം​ബ​സി​ക്കു നേ​രെ വീ​ണ്ടും റോ​ക്ക​റ്റാ​ക്ര​മ​ണം

09:46 AM Feb 16, 2020 | Deepika.com
ബാ​ഗ്ദാ​ദ്: ഇ​റാ​ക്ക് ത​ല​സ്ഥാ​ന​മാ​യ ബാ​ഗ്ദാ​ദി​ൽ അ​മേ​രി​ക്ക​ൻ എം​ബ​സി​ക്കു നേ​രെ വീ​ണ്ടും റോ​ക്ക​റ്റാ​ക്ര​മ​ണം ഉ​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ട്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് എം​ബ​സി​ക്കു സ​മീ​പം റോ​ക്ക​റ്റു​ക​ൾ പ​തി​ച്ച​ത്. ആ​ള​പാ​യ​മു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടി​ല്ല.

ക​ഴി​ഞ്ഞ നാ​ലു മാ​സ​ത്തി​നി​ടെ അ​മേ​രി​ക്ക​ൻ എം​ബ​സി​യെ​യും യു​എ​സ് സൈ​നി​ക​രെ​യും ല​ക്ഷ്യ​മി​ട്ടു​ള്ള പ​ത്തൊ​ന്പ​താ​മ​ത്തെ ആ​ക്ര​മ​ണ​മാ​ണ് ഇത്. ഇ​റാ​നു​മാ​യു​ള്ള ബ​ന്ധം വ​ഷ​ളാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ബാ​ഗ്ദാ​ദി​ലെ യു​എ​സ് എം​ബ​സി​ക്ക് ഭീ​ഷ​ണിയുണ്ടായത്.