മാ​നേ മി​ന്നി; ലി​വ​ർ​പൂ​ളി​ന്‍റെ വി​ജ​യ​ക്കു​തി​പ്പ് തു​ട​രു​ന്നു

07:13 AM Feb 16, 2020 | Deepika.com
ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ ലി​വ​ർ​പൂ​ളി​ന്‍റെ വി​ജ​യ​ക്കു​തി​പ്പ് തു​ട​രു​ന്നു. നോ​ർ​വി​ച്ച് സി​റ്റി​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് ലി​വ​ർ​പൂ​ൾ തോ​ൽ​പ്പി​ച്ചു. പ​രി​ക്ക് മാ​റി തി​രി​ച്ചെ​ത്തി​യ സാ​ദി​യോ മാ​നേ​യു​ടെ ഗോ​ളി​ലാ​ണ് ലി​വ​ർ​പൂ​ളി​ന്‍റെ ജ​യം.

ര​ണ്ടാം പ​കു​തി​യി​ലാ​ണ് മ​ത്സ​ര​ത്തി​ലെ ഏ​ക ഗോ​ൾ പി​റ​ന്ന​ത്. പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങി​യ മാ​നെ 78-ാം മി​നി​റ്റി​ൽ നോ​ർ​വി​ച്ചി​ന്‍റെ വ​ല​കു​ലു​ക്കി. ജോ​ർ​ദ​ൻ ഹെ​ന്റേ​ഴ്സ​ന്‍റെ പാ​സി​ൽ നി​ന്ന് മ​നോ​ഹ​ര​മാ​യ ഒ​രു ഇ​ട​ത് കാ​ൽ അ​ടി​യോ​ടെ മാ​നെ ഗോ​ൾ നേ​ടി​യ​ത്.

ലി​വ​ർ​പൂ​ളി​ന്‍റെ തു​ട​ർ​ച്ച​യാ​യ പ​തി​നേ​ഴാം വി​ജ​യ​മാ​ണി​ത്. ലീ​ഗി​ൽ ലി​വ​ർ​പൂ​ളി​നു 26 മ​ത്സ​ര​ങ്ങ​ളി​ൽ 76 പോ​യി​ന്‍റു​ക​ളാ​ണ് ഉ​ള്ള​ത്. ര​ണ്ടാം സ്ഥാ​ന​ക്കാ​ർ ആ​യ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് 51 പോ​യി​ന്‍റു​ണ്ട്.