പൂജയ്ക്കെത്തിയ പെണ്‍കുട്ടിക്കു പീഡനം; പൂജാരി പോക്സോ കേസിൽ അറസ്റ്റിൽ
11:41 AM Feb 15, 2020 | Deepika.com
തിരുവനന്തപുരം: ക്ഷേത്രത്തിലെ പൂജാരി പോക്സോ കേസിൽ അറസ്റ്റിൽ. ബാലരാമപുരം സ്വദേശി കൃഷ്ണനെയാണ് തിരുവനന്തപുരം ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തത്. പൂജയ്ക്കായി എത്തിയ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.