യുവതിയുടെ ആത്മഹത്യശ്രമം കാരണം തിസ് ഹസാരിക്കും ഇന്റർലോക്കിനും ഇടയിലുള്ള ട്രെയിനുകൾ വൈകിയതായി ഡൽഹി മെട്രോ റെയിൽ കോർപറേഷൻ ട്വീറ്റ് ചെയ്തു. ഡൽഹി മെട്രോ റെഡ് ലൈൻ പാതയിലുള്ള സ്റ്റേഷനാണ് പ്രതാപ് നഗർ സ്റ്റേഷൻ.
ഡൽഹിയിൽ ട്രെയിന് മുന്നിൽ ചാടി യുവതി ജീവനൊടുക്കാൻ ശ്രമിച്ചു
07:34 AM Feb 15, 2020 | Deepika.com
ന്യൂഡൽഹി: മെട്രോ ട്രെയിന് മുന്നിൽ ചാടി 28 വയസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു. ഡൽഹിയിലെ പ്രതാപ് നഗർ മെട്രോ സ്റ്റേഷനിൽ വെള്ളിയാഴ്ച രാത്രി 9.42 ഓടെയായിരുന്നു സംഭവം. യുവതിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.