സി​എ​ജി റി​പ്പോ​ർ​ട്ട്: വി​വാ​ദ​ങ്ങ​ൾ രാ​ഷ്ട്രീ​യ പ്രേ​രി​ത​മെ​ന്ന് സി​പി​എം

02:01 PM Feb 14, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ​യെ ഉ​ൾ​പ്പെ​ടെ പ്ര​തി​സ്ഥാ​ന​ത്ത് നി​ർ​ത്തി​യ സി​എ​ജി റി​പ്പോ​ർ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളി​ൽ നി​ല​പാ​ട​റി​യി​ച്ച് സി​പി​എം. വി​വാ​ദ​ങ്ങ​ൾ രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്ന് പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് വി​ല​യി​രു​ത്തി. യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്താ​ണ് വീ​ഴ്ച​ക​ൾ ഉ​ണ്ടാ​യ​തെ​ന്നു നി​രീ​ക്ഷി​ച്ച യോ​ഗം വി​വാ​ദ​ങ്ങ​ൾ അ​വ​ഗ​ണി​ച്ച് പാ​ർ​ട്ടി​യും സം​സ്ഥാ​ന സ​ർ​ക്കാ​രും മു​ന്നോ​ട്ട് പോ​കു​മെ​ന്ന് അ​റി​യി​ച്ചു.

കു​പ്ര​ച​ര​ണ​ങ്ങ​ളെ മു​ഖ്യ​മ​ന്ത്രി ത​ന്നെ നേ​രി​ടു​മെ​ന്നും സെ​ക്ര​ട്ട​റി​യേ​റ്റ് തീ​രു​മാ​നി​ച്ചു. യോ​ഗം സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത് വ​ന്നി​ട്ടി​ല്ല.