സ്വർണ വിലയിൽ മാറ്റമില്ല

11:24 AM Feb 14, 2020 | Deepika.com
കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. വ്യാഴാഴ്ച പവന് 160 രൂപയുടെ വർധനവുണ്ടായിരുന്നു. പവന് 30,320 രൂപയിലും ഗ്രാമിന് 3,790 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.