സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം ഇ​ന്ന്

10:26 AM Feb 14, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സി​നും ഡി​ജി​പി​ക്കു​മെ​തി​രാ​യ സി​എ‍‍​ജി റി​പ്പോ​ര്‍​ട്ട് വി​വാ​ദ​മാ​യി​രി​ക്കെ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​രും. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യേ​റ്റും തു​ട​ർ​ന്ന് ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി സം​സ്ഥാ​ന സ​മി​തി​യും ചേ​രാ​ൻ നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്ന​താ​ണെ​ങ്കി​ലും പു​തി​യ വി​വാ​ദ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഈ ​വി​ഷ​യം സി​പി​എം നേ​തൃ​യോ​ഗം വി​ശ​ദ​മാ​യി ച​ര്‍​ച്ച ചെ​യ്യും.