അ​തി​ര​പ്പി​ള്ളി​യി​ൽ യു​വാ​വ് വെ​ട്ടേ​റ്റു മ​രി​ച്ചു; കൊ​ല​യാ​ളി​ക്കാ​യി തെ​ര​ച്ചി​ൽ

08:29 AM Feb 14, 2020 | Deepika.com
തൃ​ശൂ​ർ: തൃ​ശൂ​ർ അ​തി​ര​പ്പി​ള്ളി​യി​ൽ യു​വാ​വി​നെ വെ​ട്ടേ​റ്റു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ണ്ണ​ൻ​കു​ഴി താ​ള​ത്തു​പ​റ​ന്പി​ൽ പ്ര​ദീ​പ് (39) ആ​ണു വെ​ട്ടേ​റ്റു മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു കൊ​ല​പാ​ത​കം. അ​തി​ര​പ്പി​ള്ളി ക​ണ്ണ​ൻ​കു​ഴി പാ​ല​ത്തി​ന് സ​മീ​പ​ത്തു​വ​ച്ചാ​ണു പ്ര​ദീ​പി​നു വെ​ട്ടേ​റ്റ​ത്. അ​തി​ര​പ്പി​ള്ളി പ്ലാ​ന്േ‍​റ​ഷ​നി​ലെ പ​ന്പ് ഓ​പ്പ​റേ​റ്റ​റാ​ണു മ​രി​ച്ച പ്ര​ദീ​പ്.

ക​ണ്ണ​ൻ​കു​ഴി സ്വ​ദേ​ശി​യാ​യ ഗി​രീ​ഷാ​ണ് പ്ര​ദീ​പി​നെ വെ​ട്ടി​യ​തെ​ന്നാ​ണു സൂ​ച​ന. ഇ​യാ​ൾ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.