ശ​ക്തി ഗോ​ഹി​ലി​ന് ഡ​ൽ​ഹി​യു​ടെ ചു​മ​ത​ല ന​ൽ​കി കോ​ണ്‍​ഗ്ര​സ്

10:21 PM Feb 12, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ശ​ക്തി ഗോ​ഹി​ലി​ന് ഡ​ൽ​ഹി​യു​ടെ ചു​മ​ത​ല ന​ൽ​കി കോ​ണ്‍​ഗ്ര​സ്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് പി​സി​സി അ​ധ്യ​ക്ഷ​ൻ സു​ഭാ​ഷ് ചോ​പ്ര​യും സം​സ്ഥാ​ന​ത്തി​ന്‍റെ ചു​മ​ത​ല ഉ​ണ്ടാ​യി​രു​ന്ന പി.​സി. ചാ​ക്കോ​യും രാ​ജി​വ​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ശ​ക്തി ഗോ​ഹി​ലി​ന് ഡ​ൽ​ഹി​യു​ടെ ചു​മ​ത​ല കോ​ണ്‍​ഗ്ര​സ് ന​ൽ​കി​യ​ത്.

പി.​സി. ചാ​ക്കോ​യു​ടെ​യും സു​ഭാ​ഷ് ചോ​പ്ര​യു​ടെ​യും രാ​ജി സോ​ണി​യ സ്വീ​ക​രി​ച്ചു. ഇതിനു പി​ന്നാ​ലെ​യാ​ണ് ശ​ക്തി ഗോ​ഹി​ലി​ന് ചു​മ​ത​ല ന​ൽ​കി​യ​ത്. പി.​സി. ചാ​ക്കോ​യു​ടെ​യും സു​ഭാ​ഷ് ചോ​പ്ര​യു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും കോ​ണ്‍​ഗ്ര​സ് അ​ഭി​ന​ന്ദി​ച്ചു.