എ​ൻ​എ​സ്ജി​യെ സി​ആ​ർ​പി​എ​ഫി​ൽ ല​യി​പ്പി​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ട് തെ​റ്റെ​ന്ന് വി​ശ​ദീ​ക​ര​ണം

12:52 PM Feb 12, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: നാ​ഷ​ണ​ൽ സെ​ക്യൂ​രി​റ്റി ഗാ​ർ​ഡ് (എ​ൻ​സ്ജി)​യെ സി​ആ​ർ​പി​എ​ഫി​ൽ ല​യി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത​ക​ളേ​ക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്ന് എ​ൻ​എ​സ്ജി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​നൂ​പ് കു​മാ​ർ സിം​ഗ്. ഇ​തേ​ക്കു​റി​ച്ച് അ​റി​യി​പ്പു​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ൻ​സ്ജി എ​ന്ന​ത് രാ​ജ്യ​ത്തെ ഉ​ന്ന​ത​മാ​യ ഒ​രു ഏ​ജ​ൻ​സി​യാ​ണ്.

ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച ഫോ​ഴ്സു​ക​ളി​ലൊ​ന്നാ​ണ് എ​ൻ​എ​സ്ജി അ​തി​ന്‍റെ ഘ​ട​ന​യും പ്ര​വ​ർ​ത്ത രീ​തി​ക​ളു​മെ​ല്ലാം പ​ക​രം വ​യ്ക്കാ​നി​ല്ലാ​ത്താ​ണ്- അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തി​നാ​ൽ ത​ന്നെ എ​ൻ​എ​സ്ജി ഒ​രു പ്ര​ത്യേ​ക ഏ​ജ​ൻ​സി​യാ​യി ത​ന്നെ തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.