സ്വർണ വിലയിൽ മാറ്റമില്ല

12:28 PM Feb 12, 2020 | Deepika.com
കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. പവന് രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വില മാറാതെ നിൽക്കുന്നത്. പവന് 30,160 രൂപയിലും ഗ്രാമിന് 3,770 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.