രാജ്യത്തെ ഇരുപതോളം ജില്ലകൾ കനത്ത വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഹിമാലയത്തിലെ നദികളില്‍ കരകവിഞ്ഞ് ഒഴുകയാണ്. ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പുള്ളതിനാൽ സർക്കാർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
നേപ്പാളില്‍ വെള്ളപ്പൊക്കം: 15 പേർ മരിച്ചു, ആറു പേരെ കാണാതായി
10:53 AM Jul 13, 2019 | Deepika.com
കാഠ്മണ്ഡു: കനത്ത മഴ തുടരുന്ന നേപ്പാളിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലുകളിലുമായി 15 പേർ മരിച്ചു. ആറു പേരെ കാണാതായെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.