കൊ​ച്ചി​യി​ൽ വി​ദ്യാ​ർ​ഥി​നി കാ​യ​ലി​ൽ ചാ​ടി; തെ​ര​ച്ചി​ൽ തു​ട​രു​ന്നു

09:41 AM Jul 12, 2019 | Deepika.com
കൊ​ച്ചി: അ​രൂ​ർ പാ​ല​ത്തി​ൽ നി​ന്നും വി​ദ്യാ​ർ​ഥി​നി കാ​യ​ലി​ലേ​ക്ക് ചാ​ടി. എ​ര​മ​ല്ലൂ​ർ സ്വ​ദേ​ശി​യാ​ണ് കാ​യ​ലി​ൽ ചാ​ടി​യ​ത്. കാ​യ​ലി​ൽ പെ​ൺ​കു​ട്ടി​ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ക്കു​ക​യാ​ണ്. ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്.