കോട്ടയം: എൻസിപി ജില്ലാ നേതൃയോഗത്തിൽ കൈയാങ്കളി. കോട്ടയം ജില്ലാ നേതൃയോഗത്തിലാണ് നേതാക്കൾ തമ്മിലടിച്ചത്. ജില്ലാ പ്രസിഡന്റിനെ മാറ്റിയതിനെ ചൊല്ലിയുള്ള തർക്കമാണ് കൈയാങ്കളിയിൽ കലാശിച്ചത്.
തർക്കം മൂത്തതിനെ തുടർന്ന് ഉഴവൂർ വിജയൻ വിഭാഗത്തിനൊപ്പമുള്ള ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളെ യോഗത്തിൽനിന്ന് ഇറക്കിവിട്ടു. ഇതിനുശേഷം തോമസ് ചാണ്ടി വിഭാഗം നേതാക്കൾ യോഗം തുടർന്നു.
എൻസിപി നേതൃയോഗത്തിൽ കൈയാങ്കളി; ഒരു വിഭാഗം നേതാക്കളെ ഇറക്കിവിട്ടു
05:55 PM May 13, 2019 | Deepika.com