തൃ​ശൂ​രി​ൽ ടാ​ങ്ക​ർ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് നാ​ലു പേ​ർ മ​രി​ച്ചു

04:33 PM May 13, 2019 | Deepika.com
പെ​രി​ഞ്ഞ​നം: തൃ​ശൂ​ർ പെ​രി​ഞ്ഞ​ന​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ടു കു​ട്ടി​ക​ളു​ൾ​പ്പെ​ടെ നാ​ലു പേ​ർ മ​രി​ച്ചു. ആ​ലു​വ പ​ള്ളി​ക്ക​ര സ്വ​ദേ​ശി രാ​മ​കൃ​ഷ്ണ​ൻ, ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി നി​ഷാ പ്ര​മോ​ദ്, മ​ക്ക​ളാ​യ ദേ​വ​ന​ന്ദ, നി​വേ​ദി​ക എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ടാ​ങ്ക​ർ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കാ​ർ ഡ്രൈ​വ​ർ ഉ​റ​ങ്ങി​യ​താ​കാം അ​പ​ക​ട കാ​ര​ണ​മെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം.