ചെ​ന്പ​ട​മേ​ള​ത്തി​നി​ടെ പെ​രു​വ​നം കു​ട്ട​ൻ​മാ​രാ​ർ ത​ല​ക​റ​ങ്ങി വീ​ണു

01:55 PM May 13, 2019 | Deepika.com
തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​ര​ത്തി​നി​ടെ മേ​ള​പ്ര​മാ​ണി പെ​രു​വ​നം കു​ട്ട​ൻ​മാ​രാ​ർ ത​ല​ക​റ​ങ്ങി വീ​ണു. പാ​റ​മേ​ക്കാ​വ് വി​ഭാ​ഗ​ത്തി​ന്‍റെ ചെ​ന്പ​ട​മേ​ള​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.