ബ​ച്ച​ൻ, 111-ാം വ​യ​സി​ലും ഉ​ഷാ​റോ​ടെ വോ​ട്ട് ചെ​യ്തു

11:29 AM May 12, 2019 | Deepika.com
ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​റാം​ഘ​ട്ട വോ​ട്ടെ​ടു​പ്പി​ൽ ഡ​ൽ​ഹി​യി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ വോ​ട്ട​ർ ബ​ച്ച​ൻ സിം​ഗ് ശാ​ന്ത്ഗ​ഡി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. 111 വ​യ​സാ​ണ് ബ​ച്ച​ന്‍റെ പ്രാ​യം.

ബ​ച്ച​ൻ സിം​ഗി​നെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നേ​ര​ത്തേ ആ​ദ​രി​ച്ചി​രു​ന്നു. വോ​ട്ട​ർ ഐ​ഡി ല​ഭി​ച്ച​തി​ന് ശേ​ഷം ഇ​തു​വ​രെ അദ്ദേഹം വോ​ട്ട് മു​ട​ക്കി​യി​ട്ടില്ല.