ദു​ബാ​യി​ൽ മി​നി ബ​സു​ക​ൾ​ക്ക് നി​രോ​ധ​നം

04:13 AM May 12, 2019 | Deepika.com
ദു​ബാ​യ്: യു​എ​ഇ ഫെ​ഡ​റ​ൽ ഗ​താ​ഗ​ത കൗ​ൺ​സി​ൽ പാ​സ​ഞ്ച​ർ മി​നി ബ​സു​ക​ളും സ്കൂ​ൾ മി​നി ബ​സു​ക​ളും നി​രോ​ധി​ക്കു​ന്നു. 2021 സെ​പ്റ്റം​ബ​ർമു​ത​ൽ വി​ദ്യാ​ർ​ഥി​ക​ളെ​യും 2023 ജ​നു​വ​രി മു​ത​ൽ യാ​ത്ര​ക്കാ​രെ​യും മി​നി ബ​സി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നാ​ണ് നി​രോ​ധ​നം.

ദു​ബാ​യ് പോ​ലീ​സ് ഓ​പ​റേ​ഷ​ൻ​സ് അ​ഫ​യേ​ഴ്സ് ഡെ​പ്യൂ​ട്ടി ക​മാ​ൻ​ഡ​ർ ജ​ന​റ​ലും ഫെ​ഡ​റ​ൽ ഗ​താ​ഗ​ത കൗ​ൺ​സി​ൽ പ്ര​സി​ഡ​ൻ​റു​മാ​യ മേ​ജ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് സൈ​ഫ് അ​ൽ സ​ഫീ​നി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കൗ​ൺ​സി​ൽ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

സ്കൂ​ൾ ബ​സു​ക​ളെ ക​ട​ന്നു​പോ​കു​ന്ന കാ​റു​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള വാ​ഹ​ന നി​യ​ന്ത്ര​ണ സം​വി​ധാ​ന​ത്തെ കു​റി​ച്ചും കൗ​ൺ​സി​ൽ ച​ർ​ച്ച ചെ​യ്തെ​ന്നാ​ണ് വി​വ​രം. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ദു​ബാ​യി​ലെ റോ​ഡു​ക​ളി​ൽ ഉ​ണ്ടാ​കു​ന്ന വാ​ഹ​നാ​പ​ക​ട മ​ര​ണ​ങ്ങ​ളി​ൽ 32 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വു​ണ്ടാ​യ​താ​യി കൗ​ൺ​സി​ൽ അ​റി​യി​ച്ചു.

2013മു​ത​ൽ ദു​ബാ​യ് പോ​ലീ​സ് ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രു​ന്നു.