ആന്ധ്രാപ്രദേശിൽ ബസും വാനും കൂട്ടിയിടിച്ച് 13 പേര് മരിച്ചു
11:54 PM May 11, 2019 | Deepika.com
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കുർനൂൽ ജില്ലയിൽ ബസും വാനും കൂട്ടിയിടിച്ച് 13 പേര് മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരം കുർനൂലിലെ വേൽദുർത്തിയിലാണ് അപകടമുണ്ടായത്. എസ്ആര്‍എസ് ട്രാവല്‍സിന്റെ ഉടമസ്ഥതയിലുള്ള സ്കാനിയ ബസാണ് അപകടത്തില്‍പ്പെട്ടത്.