ഭ​ക്ഷ​ണം പാ​കം​ചെ​യ്തു ക​ഴി​ച്ചി​ട്ടും ഭ​ക്ഷ്യ​വി​ഷ​ബാ​ധ; വി​നോ​ദ​യാ​ത്രാ സം​ഘ​ത്തി​ലെ ഒ​രാ​ൾ മ​രി​ച്ചു

06:17 PM May 05, 2019 | Deepika.com
തൃ​ശൂ​ർ: രാ​മ​ക്ക​ൽ​മേ​ട്ടി​ലേ​ൽ വി​നോ​ദ​യാ​ത്ര​പോ​യ സം​ഘ​ത്തി​ലെ ഒ​രാ​ൾ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് മ​രി​ച്ചു. അ​ങ്ക​മാ​ലി നാ​യ​ത്തോ​ട് സ്വ​ദേ​ശി അ​നി​ൽ കു​മാ​ർ (30) ആ​ണ് മ​രി​ച്ച​ത്. വി​നോ​ദ​യാ​ത്ര സം​ഘ​ത്തി​ലെ 13 പേ​ർ അ​ങ്ക​മാ​ലി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

ശ​നി​യാ​ഴ്ച​യാ​ണ് അ​ങ്ക​മാ​ലി​യി​ൽ​നി​ന്ന് 30 അം​ഗ​സം​ഘം രാ​മ​ക്ക​ൽ​മേ​ട്ടി​ലേ​ക്ക് യാ​ത്ര തി​രി​ച്ച​ത്. ഇ​വ​ർ സ്വ​ന്ത​മാ​യി ഭ​ക്ഷ​ണം പാ​കം​ചെ​യ്തു ക​ഴി​ക്കു​ക​യാ​യി​രു​ന്നു.