കാ​ഷ്മീ​രി​ൽ പാ​ക്കി​സ്ഥാ​ൻ പ്ര​കോ​പ​നം

03:28 PM May 05, 2019 | Deepika.com
ശ്രീ​ന​ഗ​ർ: കാ​ഷ്മീ​രി​ൽ പാ​ക്കി​സ്ഥാ​ൻ പ്ര​കോ​പ​നം. കാ​ഷ്മീ​രി​ലെ പൂ​ഞ്ച്, രാ​ജോ​രി മേ​ഖ​ല​ക​ളി​ലാ​ണ് പാ​ക്കി​സ്ഥാ​ൻ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

യാ​തൊ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ പാ​ക്കി​സ്ഥാ​ൻ അ​തി​ർ​ത്തി​ലം​ഘി​ച്ച് വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് സൈ​നി​ക വ​ക്താ​വ് പ​റ​ഞ്ഞു. ഇ​ന്ത്യ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ച​താ​യും സൈ​നി​ക വ​ക്താ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.