സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷാ ഫ​ല​പ്ര​ഖ്യാ​പ​നം ഇ​ന്നു​ണ്ടാ​കി​ല്ല

11:00 AM May 05, 2019 | Deepika.com
ന്യൂ‍​ഡ​ൽ​ഹി: സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷാ ഫ​ല​പ്ര​ഖ്യാ​പ​നം ഇ​ന്നു​ണ്ടാ​കി​ല്ല. ഇ​ന്നു ഫ​ല​പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യേ​ക്കു​മെ​ന്ന് നേ​ര​ത്തെ അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണു ഫ​ലം ഞാ​യ​റാ​ഴ്ച പു​റ​ത്തു​വി​ടി​ല്ലെ​ന്ന് സി​ബി​എ​സ്ഇ ഔ​ദ്യോ​ഗി​ക​മാ​യി വ്യ​ക്ത​മാ​ക്കി​യ​ത്.

18.19 ല​ക്ഷം കു​ട്ടി​ക​ളാ​യി​രു​ന്നു സി​ബി​എ​സ്ഇ പ​ത്താം​ക്ലാ​സ് പ​രീ​ക്ഷ എ​ഴു​തി​യ​ത്.