വി​ല​ക്കി​നി​ടെ പ്ര​ച​ര​ണം: പ്ര​ജ്ഞാ സിം​ഗ് താ​ക്കൂ​റി​ന് തെ​ര. ക​മ്മീ​ഷ​ന്‍റെ നോ​ട്ടീ​സ്

10:44 AM May 05, 2019 | Deepika.com
ഭോ​പ്പാ​ൽ: ഭോ​പ്പാ​ൽ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി പ്ര​ജ്ഞാ സിം​ഗ് താ​ക്കൂ​റി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നോ​ട്ടീ​സ്. വി​ല​ക്ക് ലം​ഘി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ ഭോ​പ്പാ​ൽ ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​ണ് നോ​ട്ടീ​സ് അ​യ​ച്ച​ത്.

വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ ക​ഴി​ഞ്ഞ ദി​വ​സം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ്ര​ജ്ഞാ സിം​ഗ് താ​ക്കൂ​റി​നെ 72 മ​ണി​ക്കൂ​ർ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ൽ​നി​ന്നു വി​ല​ക്കി​യി​രു​ന്നു. ഇ​തി​നി​ടെ പ്ര​ജ്ഞാ സിം​ഗ് പ്ര​ച​ര​ണം ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ഹേ​മ​ന്ദ് ക​ർ​ക്ക​റെ​യു​ടെ മ​ര​ണം, ബാ​ബ​റി മ​സ്ജി​ദ് ത​ക​ർ​ക്ക​ൽ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ജ്ഞാ സിം​ഗ് ന​ട​ത്തി​യ വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ളു​ടെ പേ​രി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.