ഇടുക്കി: തൊടുപുഴയിൽ കുട്ടിക്ക് നേരെ ആക്രമണം. പതിനാലു വയസുകാരനെ അമ്മയുടെ സുഹൃത്താണ് മര്‍ദ്ദിച്ചത്. കുട്ടിയുടെ വയറിൽ ശസ്ത്രക്രിയ നടന്ന ഭാഗത്താണ് ഇയാൾ മർദ്ദിച്ചത്.
സംഭവത്തിൽ പട്ടയം കവല സ്വദേശി ജയേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തൊടുപുഴയിൽ കുട്ടിക്ക് നേരെ ആക്രമണം; അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ
01:33 PM May 04, 2019 | Deepika.com