വി​ജ​യ​കാ​ന്തു​മാ​യി ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

06:14 PM Mar 16, 2019 | Deepika.com
ചെ​ന്നൈ: ഡി​എം​ഡി​കെ അ​ധ്യ​ക്ഷ​ൻ വി​ജ​യ​കാ​ന്തു​മാ​യി ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി കെ. ​പ​ള​നി​സ്വാ​മി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ചെ​ന്നൈ​യി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്കും എ​ഐ​എ​ഡി​എം​കെ​യ്ക്കും ഒ​പ്പം ചേ​ർ​ന്നാ​ണ് ഡി​എം​ഡി​കെ ജ​ന​വി​ധി തേ​ടു​ന്ന​ത്. അ​ഞ്ച് സീ​റ്റാ​ണ് ഡി​എം​ഡി​കെ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തി​നി​ടെ​യാ​ണ് പ​ള​നി​സ്വാ​മി വി​ജ​യ​കാ​ന്തു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.