കാ​ഷ്മീ​രി​ൽ വീ​ണ്ടും ഭീ​ക​രാ​ക്ര​മ​ണം; സ്പെ​ഷ​ൽ പോ​ലീ​സ് ഓ​ഫീ​സ​റെ വ​ധി​ച്ചു

03:55 PM Mar 16, 2019 | Deepika.com
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​നി​ൽ വീ​ണ്ടും ഭീ​ക​രാ​ക്ര​മ​ണ​മു​ണ്ടാ​യി. ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു സ്പെ​ഷ​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ കൊ​ല്ല​പ്പെ​ട്ടു.

കു​ശ്ബു ജാ​ൻ എ​ന്ന പോ​ലീ​സ് ഓ​ഫീ​സ​റാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തേ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല.