ഒ​ടു​വി​ൽ തീ​രു​മാ​ന​മാ​യി...​ഉ​മ്മ​ൻചാ​ണ്ടി മ​ത്സ​രി​ക്കി​ല്ല

03:07 PM Mar 16, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ൻ​ചാ​ണ്ടി കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യേ​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കും ആ​കാം​ഷ​ക​ൾ​ക്ക​ൾ​ക്കും ഒ​ടു​വി​ൽ വി​ര​മാ​മാ​യി. ഉ​മ്മ​ൻ​ചാ​ണ്ടി​യ്ക്കു പു​റ​മെ മ​റ്റൊ​രു എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ, കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​രും മ​ത്സ​രി​ക്കി​ല്ല.