മ​നു​ഷ്യ​ക്ക​ട​ത്തു​കാ​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സ്ത്രീ​യെ 32 വ​ർ​ഷ​ത്തി​നു​ശേ​ഷം മോ​ചി​പ്പി​ച്ചു

02:22 AM Dec 27, 2018 | Deepika.com
ബു​വേ​ന​സ് ആ​രീ​സ്: 32 വ​ർ​ഷം മു​ന്പ് മ​നു​ഷ്യ​ക്ക​ട​ത്തു​കാ​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ വ​നി​ത​യെ അ​ർ​ജ​ന്‍റൈ​ൻ പോ​ലീ​സ് മോ​ചി​പ്പി​ച്ചു. ഇ​വ​ർ​ക്ക് ഇ​പ്പോ​ൾ 45 വ​യ​സു​ണ്ട്. ഒ​ന്പ​തു വ​യ​സു​ള്ള ഒ​രു മ​ക​നും ഉ​ണ്ട്.

തെ​ക്ക​ൻ ബൊ​ളീ​വി​യ​യി​ലെ ബെ​ർ​മേ​ജോ​യി​ലെ ഒ​രു വീ​ട്ടി​ൽ ഇ​വ​രെ ത​ട​വി​ലി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. സ്ത്രീ​യു​ടെ​യും മ​ക​ന്‍റെ​യും പേ​രും വി​വ​ര​ങ്ങ​ളും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

മോ​ച​ന​ത്തി​നു​ശേ​ഷം ഇ​രു​വ​രും കു​ടും​ബ​ത്തി​നൊ​പ്പം ചേ​ർ​ന്ന​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.