സി​പി​എ​മ്മി​ന് സ്ത്രീ​ധ​ന​മാ​യി കി​ട്ടി​യ​താ​ണോ പ​യ്യ​ന്നൂ​രും ക​രി​വെ​ള്ളൂ​രും ക​ണ്ണൂ​രു​മെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ

12:52 AM Dec 27, 2018 | Deepika.com
കാ​സ​ർ​ഗോ​ഡ്: ക​ണ്ണൂ​രി​ൽ അ​യ്യ​പ്പ​ജ്യോ​തി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ നൂ​റി​ല​ധി​കം സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും നേ​രെ സി​പി​എം അ​തി​ക്ര​മം ഉ​ണ്ടാ​യി​ട്ടും അ​ക്ര​മി​ക​ളെ പി​ടി​കൂ​ടാ​നോ അ​റ​സ്റ്റ് ചെ​യ്യാ​നോ പോ​ലീ​സ് ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് ബി​ജെ​പി നേ​താ​വ് കെ. ​സു​രേ​ന്ദ്ര​ൻ. പോ​ലീ​സ് നോ​ക്കി നി​ൽ​ക്കെ​യാ​ണ് പ​യ്യ​ന്നൂ​രും ക​രി​വെ​ള്ളൂ​രി​ലും ക്രി​മി​ന​ലു​ക​ൾ അ​ഴി​ഞ്ഞാ​ടി​യ​തെ​ന്നും സു​രേ​ന്ദ്ര​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

പി​ണ​റാ​യി​ക്കും താ​ങ്ക​ളു​ടെ പാ​ർ​ട്ടി​ക്കാ​ർ​ക്കും സ്ത്രീ​ധ​ന​മാ​യി കി​ട്ടി​യ​താ​ണോ പ​യ്യ​ന്നൂ​രും ക​രി​വെ​ള്ളൂ​രും ക​ണ്ണൂ​രും? ഈ ​ഇ​ര​ട്ട​നീ​തി​യും നെ​റി​കേ​ടും താ​ങ്ക​ൾ എ​ത്ര​കാ​ലം ഒ​ര​ല​ങ്കാ​ര​മാ​യി കൊ​ണ്ടു​ന​ട​ക്കു​മെ​ന്നും സു​രേ​ന്ദ്ര​ൻ ചോ​ദി​ക്കു​ന്നു. മാ​ധ്യ​മ​ങ്ങ​ളും പൊ​തു​സ​മൂ​ഹ​വും ഈ ​പ്ര​ശ്നം ഗൗ​ര​വ​മാ​യി കാ​ണേ​ണ്ട​ത​ല്ലേ​യെ​ന്നും ചോ​ദി​ച്ചാ​ണ് സു​രേ​ന്ദ്ര​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് അ​വ​സാ​നി​ക്കു​ന്ന​ത്.