ന്യൂഡൽഹി: ശബരിമല കലാപത്തിന്റെ ഒന്നാംപ്രതി മുഖ്യമന്ത്രിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ. ആന്റണി. ബിജെപിക്ക് ശബരിമലയിൽ കലാപമുണ്ടാക്കാൻ അവസരം നൽകിയത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിക്ക് വിവേകവും പക്വതയുമുണ്ടായിരുന്നെങ്കിൽ ബിജെപിക്ക് ഇങ്ങനെ അവസരം നൽകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല കലാപത്തിൽ ബിജെപി കൂട്ടുപ്രതിയാണെന്നും ആന്റണി കൂട്ടിച്ചേർത്തു.
ശബരിമല കലാപത്തിന്റെ ഒന്നാംപ്രതി മുഖ്യമന്ത്രിയെന്ന് ആന്റണി
03:30 PM Nov 26, 2018 | Deepika.com