ഐ​എ​ഫ്എ​ഫ്കെ ഡെ​ലി​ഗേ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ നീ​ട്ടി;വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​നും തു​ട​രും

08:35 PM Nov 25, 2018 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഡി​സം​ബ​ർ ഏ​ഴു മു​ത​ൽ 13 വ​രെ തി​രു​വ​ന​ന്ത​പു ര​ത്ത് ന​ട​ക്കു​ന്ന 23 ാമ​ത് രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ ഡെ​ലി​ഗേ​റ്റ് ര​ജി​സ്ട്രേ​ഷ​ന് അ​പേ​ക്ഷി​ക്കാ​വു​ന്ന അ​വ​സാ​ന തീ​യ​തി ഈ​മാ​സം 30 വ​രെ നീ​ട്ടി. വി​ദ്യാ​ർ ഥി​ക​ൾ​ക്ക് അ​നു​വ​ദി​ച്ചി​രു​ന്ന ക്വാ​ട്ട ക​ഴി​ഞ്ഞി​രു​ന്നെ​ങ്കി​ലും വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ഭ്യ​ർ​ഥ​ന മാ​നി​ച്ച് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഡെ​ലി​ഗേ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ തു​ടരു​ന്ന​താ​ണ്.

എ​ന്ന വെ​ബ്സൈ​റ്റി​ൽ ഡെ​ലി​ഗേ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം. ഓ​ഫ് ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് ശാ​സ്ത മം​ഗ​ല​ത്തെ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ഓ​ഫീ​സി​ൽ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.