ഷിംല: ഹിമാചൽ പ്രദേശിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 21 പേർക്ക് പരിക്ക്. ഹിമാചലിൽ ഷിംല-സോളൻ അതിർത്തിയിലെ കിയാരി നല്ലയിലാണ് സംഭവം. ഞായറാഴ്ചയായിരുന്നു അപകടം.
അപകടകാരണം വ്യക്തമല്ല. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും എല്ലാ യാത്രക്കാരെയും രക്ഷപ്പെടുത്തിയെന്നും ഷിംല എസ്പി പറഞ്ഞു.
ഹിമാചലിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 21 പേർക്ക് പരിക്ക്
03:27 PM Nov 25, 2018 | Deepika.com