മ​ണ്ണാ​ര്‍​ക്കാ​ട് കു​ഴ​ല്‍​പ്പ​ണ വേ​ട്ട; 55 ല​ക്ഷ​വു​മാ​യി ര​ണ്ട് പേ​ര്‍ പി​ടി​യി​ല്‍

12:39 PM Oct 26, 2018 | Deepika.com
പാ​ല​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട്ട് വ​ന്‍ കു​ഴ​ൽ​പ്പ​ണ വേ​ട്ട. 55 ല​ക്ഷം രൂ​പ​യു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ. താ​മ​ര​ശേ​രി സ്വ​ദേ​ശി ക​ബീ​ർ, കൊ​ടു​വ​ള്ളി സ്വ​ദേ​ശി ബെ​ൻ​സ​ർ എ​ന്നി​വ​രെ​യാ​ണ് മ​ണ്ണാ​ർ​ക്കാ​ട് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

പാ​ല​ക്കാ​ട് നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് പ​ണം കാ​റി​ൽ പോ​കു​മ്പോ​ഴാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.