കോ​ഴി​ക്കോ​ട് ബ​സി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​രി മ​രി​ച്ചു

11:53 AM Oct 26, 2018 | Deepika.com
പൊ​റ്റ​മ്മ: കോ​ഴി​ക്കോ​ട് പൊ​റ്റ​മ്മ​ലി​ൽ ബ​സി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​രി മ​രി​ച്ചു. കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ക​ന്പ​നി​യി​ലെ ജീ​വ​ന​ക്കാ​രി​യാ​യ വ​യ​നാ​ട് സ്വ​ദേ​ശി അ​മ്പി​ളി​യാ​ണ് മ​രി​ച്ച​ത്. ബൈ​ക്കി​ന് പു​റ​കി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന ഇ​വ​ർ ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ലേ​ക്ക് തെ​റി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു.