മുംബൈ: ഡോളറിനെതിരായ രൂപയുടെ വിനിമയനിരക്കിൽ ഇടിവ്. ഡോളറിനു 73.44 രൂപയെന്ന നിരക്കിലാണ് വെള്ളിയാഴ്ച വ്യാപാരം നടക്കുന്നത്. തലേന്നത്തേക്കാൾ 17 പൈസ കുറവാണിത്.
വിദേശ നിക്ഷേപകർ ഓഹരി വിപണിയിൽ നിന്ന് ഡോളർ പിൻവലിക്കുന്നതാണ് രൂപയുടെ മൂല്യം ഇടിച്ചത്.
ഡോളറിനെതിരെ രൂപയ്ക്ക് 17 പൈസ ഇടിവ്
11:25 AM Oct 26, 2018 | Deepika.com