കോങ്ങാട് എംഎൽഎയ്ക്കെതിരെ കേസ്

12:03 PM Oct 25, 2018 | Deepika.com
പാ​ല​ക്കാ​ട്: വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സംഭവത്തിൽ എം​എ​ൽ​എ​യ്ക്കെ​തി​രെ കേ​സെ​ടു​ത്തു. കോ​ങ്ങാ​ട് എം​എ​ൽ​എ കെ.​വി. വി​ജ​യ​ദാ​സി​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു ഭീ​ഷ​ണി.

എം​എ​ൽ​എ ഉ​ദ്യോ​ഗ​സ്ഥ​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന ഫോ​ണ്‍ സം​ഭാ​ഷ​ണം പു​റ​ത്താ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പോ​ലീ​സ് ന​ട​പ​ടി. അ​തേ​സ​മ​യം താ​ൻ ആ​രെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് വി​ജ​യ​ദാ​സ് പ​റ​ഞ്ഞു.