തായ്പേയി: തായ്വാനെ നടുക്കി 5.7 തീവ്രതയിൽ ഭൂകമ്പം. ഹൂളിയാനിൽ നിന്ന് 104 കീലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. തായ്പേയിലും പ്രകമ്പനം അനുഭവപ്പെട്ടു. എന്നാൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
കഴിഞ്ഞ ഫെബ്രുവരിയിൽ ഹൂളിയാനിൽ 6.4 തീവ്രതയിൽ അനുഭവപ്പെട്ട ഭൂകമ്പത്തിൽ 17 പേർ മരിച്ചിരുന്നു. കനത്ത നാശനഷ്ടങ്ങളും ഉണ്ടായിരുന്നു.
തായ്വാനെ നടുക്കി 5.7 തീവ്രതയിൽ ഭൂകമ്പം
02:07 PM Oct 23, 2018 | Deepika.com