റ​ഫാ​ൽ പി​ന്തു​ണ; മ​ല​ക്കം മ​റി​ഞ്ഞ് ശ​ര​ത് പ​വാ​ർ

11:18 PM Oct 01, 2018 | Deepika.com
ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ ഇ​ട​പാ​ടി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പി​ന്തു​ണ​ച്ച എ​ൻ‌​സി​പി നേ​താ​വ് ശ​ര​ത് പ​വാ​ർ മ​ല​ക്കം മ​റി​ഞ്ഞു. താ​ൻ ഒ​രി​ക്ക​ലും മോ​ദി​യെ പി​ന്തു​ണ​ച്ചി​ട്ടി​ല്ലെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു. മോ​ദി​യെ പി​ന്തു​ണ​ച്ചെ​ന്നു പ​റ​ഞ്ഞ് ചി​ല​ർ ഇ​ക്കാ​ര്യ​ത്തി​ൽ ത​ന്നെ വി​മ​ർ​ശി​ക്കു​ന്നു. എ​ന്നാ​ൽ ഒ​രി​ക്ക​ലും മോ​ദി​യെ താ​ൻ പി​ന്തു​ണ​ച്ചി​ട്ടി​ല്ല. അ​ത്ത​ര​ത്തി​ൽ ഒ​രി​ക്ക​ലും ചെ​യ്യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യു​ദ്ധ വി​മാ​നം വാ​ങ്ങു​ന്ന​തി​ന്‍റെ ചെ​ല​വ് 650 കോ​ടി​യി​ൽ​നി​ന്ന് 1,600 കോ​ടി​യാ​യി വ​ർ​ധി​ച്ച​തെ​ങ്ങ​നെ​യെ​ന്ന് സ​ർ​ക്കാ​ർ പാ​ർ​ല​മെ​ന്‍റി​ൽ മ​റു​പ​ടി പ​റ‍​യ​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. റ​ഫേ​ല്‍ ഇ​ട​പാ​ടി​ല്‍ സ​ത്യം പു​റ​ത്തു​വ​രാ​ന്‍ സം​യു​ക്ത പാ​ര്‍​ല​മെ​ന്‍റ​റി സ​മ​തി അ​ന്വേ​ഷ​ണം വേ​ണം.​ഇ​ട​പാ​ടി​ലെ തു​ക എ​ത്ര​യെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.